ന്യൂഡല്‍ഹി: വന്ദേ ഭാരത് മിഷന് കീഴീല്‍ വിദേശരാജ്യങ്ങളില്‍ നിന്ന് 13.74 ലക്ഷം ഇന്ത്യക്കാർ സ്വദേശത്തേക്ക് മടങ്ങിയെത്തിയെന്ന് വിദേശകാര്യ മന്ത്രാലയം. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ മെയ് ഏഴ് മുതലാണ് വന്ദേ ഭാരത് മിഷൻ ആരംഭിച്ചത്.
-
13.74 lakh Indians repatriated under Vande Bharat Mission so far: MEA
— ANI Digital (@ani_digital) September 10, 2020 " class="align-text-top noRightClick twitterSection" data="
Read @ANI Story | https://t.co/E56pwwAGqy pic.twitter.com/kjsV8rGmNe
">13.74 lakh Indians repatriated under Vande Bharat Mission so far: MEA
— ANI Digital (@ani_digital) September 10, 2020
Read @ANI Story | https://t.co/E56pwwAGqy pic.twitter.com/kjsV8rGmNe13.74 lakh Indians repatriated under Vande Bharat Mission so far: MEA
— ANI Digital (@ani_digital) September 10, 2020
Read @ANI Story | https://t.co/E56pwwAGqy pic.twitter.com/kjsV8rGmNe
വന്ദേ ഭാരത് മിഷന്‍റെ ആറാം ഘട്ടം സെപ്‌റ്റംബർ ഒന്നിന് ആരംഭിച്ചെന്നും ഈ മാസം 1,007 അന്താരാഷ്‌ട്ര വിമാനങ്ങൾ സർവീസ് നടത്തുമെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രിവാസ്‌തവ പറഞ്ഞു. ഈ മാസം വിദേശത്ത് നിന്ന് ഏകദേശം രണ്ട് ലക്ഷം പേരെ ഇന്ത്യയിലേക്ക് കൊണ്ടുവരാനാണ് ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി.