ETV Bharat / bharat

വന്ദേ ഭാരത് മിഷൻ; അധിക സർവീസുകൾ പ്രഖ്യാപിച്ച് എയർ ഇന്ത്യ - അധിക സർവീസുകൾ പ്രഖ്യാപിച്ച് എയർഇന്ത്യ

ജൂൺ നാലിനും ആറിയും ഇടയിൽ എയർ ഇന്ത്യ കൂടുതൽ സർവീസുകൾ നടത്തുമെന്ന് അറിയിച്ചു

Hardeep Singh Puri  Air India  Vande Bharat  Repatriation  Indians  Lockdown  Travel Restrictions  COVID 19  Coronavirus  എയർഇന്ത്യ  അധിക സർവീസുകൾ പ്രഖ്യാപിച്ച് എയർഇന്ത്യ  വന്ദേ ഭാഗത് മിഷൻ
അധിക സർവീസുകൾ പ്രഖ്യാപിച്ച് എയർഇന്ത്യ
author img

By

Published : May 30, 2020, 9:29 AM IST

ന്യൂഡൽഹി: വന്ദേ ഭാരത് മിഷന് കീഴിൽ കൂടുതൽ സർവീസുകൾ നടത്തുമെന്നറിയിച്ച് എയർ ഇന്ത്യ. ജൂൺ നാലിനും ആറിനുമിടയിലാണ് എയർ ഇന്ത്യ അധിക സർവീസുകൾ നടത്തുക. യുഎസ്, യുകെ, ജർമ്മനി, ദക്ഷിണ കൊറിയ, ന്യൂസിലാൻഡ്, സ്വീഡൻ എന്നിവിടങ്ങളിലേക്കാവും സർവീസുകൾ. മെയ് 30ന് രാവിലെ 11 മുതൽ വിമാനങ്ങളുടെ ബുക്കിങ് ആരംഭിക്കുമെന്ന് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിങ് പുരി അറിയിച്ചു.

  • Additional flights announced by @airindiain under Mission Vande Bharat.
    Delhi to Auckland on 4 June.
    Delhi to Chicago & Stockholm on 5 June.
    Delhi to New York, Frankfurt & Seoul on 6 June.
    Mumbai to London & Newark on 6 June
    Bookings start from 1100hrs IST on 30 May 2020.

    — Hardeep Singh Puri (@HardeepSPuri) May 29, 2020 " class="align-text-top noRightClick twitterSection" data=" ">

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.