ETV Bharat / bharat

പതിനഞ്ച് വയസുകാരിയെ പീഡിപ്പിച്ച ബസ്‌ ഡ്രൈവര്‍ക്ക് മര്‍ദനം - വിദ്യാര്‍ഥിയെ പീഡിപ്പിച്ചു

വിദ്യാര്‍ഥിയുടെ അച്ഛന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോക്‌സോ നിയമം പ്രകാരം പൊലീസ് കേസെടുത്തു.

Van driver booked for molesting girl  Van driver thrashed  girl was molested by driver  പതിനഞ്ച് വയസുകാരിയെ പീഡിപ്പിച്ച ബസ്‌ ഡ്രൈവര്‍ക്ക് മര്‍ദനം  പീഡനം  വിദ്യാര്‍ഥിയെ പീഡിപ്പിച്ചു  സ്‌ക്കൂള്‍ ബസ് ഡ്രൈവര്‍ പീഡിപ്പിച്ചു
പതിനഞ്ച് വയസുകാരിയെ പീഡിപ്പിച്ച ബസ്‌ ഡ്രൈവര്‍ക്ക് മര്‍ദനം
author img

By

Published : Feb 10, 2020, 8:08 AM IST

മുംബൈ: നാഗ്‌പൂര്‍ ഉമ്രെഡില്‍ പതിനഞ്ച് വയസുകാരിയെ പീഡിപ്പിച്ച സ്‌ക്കൂള്‍ ബസ് ഡ്രൈവറെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് മര്‍ദിച്ചു. വിദ്യാര്‍ഥി സ്‌കൂള്‍ ബസില്‍ പോകാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്. വിദ്യാര്‍ഥിയുടെ അച്ഛന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോക്‌സോ നിയമം പ്രകാരം പൊലീസ് കേസെടുത്തു. മര്‍ദനത്തെ തുടര്‍ന്ന് ഗുരുതര പരിക്കുകളോടെ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.

ZCZC
PRI ESPL NAT WRG
.NAGPUR BES25
MH-DRIVER
Van driver booked for molesting girl student; thrashed
         Nagpur, Feb 9 (PTI) A teenage girl was allegedly
molested by the driver of her school van in Umred in
Maharashtra's Nagpur district last week, police said on
Sunday.
         Following a complaint lodged by the girl's father, the
police have registered an FIR against the 37-year-old driver
under various sections of the Indian Penal Code (IPC) and the
Protection of Children from Sexual Offences (POCSO) Act.
         He is yet to be arrested, a police officer said.
         "The matter came to light on Saturday when the girl, a
student of class 10, refused to go to her school in the van,"
he said.
         After she narrated the incident to her family members,
her father and other relatives confronted the driver and
thrashed him, the officer said.
         The driver will be arrested once he gets discharge
from hospital where he is undergoing treatment for the
injuries sustained in the assault, he added. PTI COR
NSK
NSK
02092301
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.