ETV Bharat / bharat

കൊവിഡ് വാക്സിൻ ഉടൻ പ്രതീക്ഷിക്കാനാവില്ലെന്ന് സിസിഎംബി - കൊവിഡ് വാക്സിൻ ഉടൻ പ്രതീക്ഷിക്കാനാവില്ലെന്ന് സിസിഎംബി ഉദ്യോഗസ്ഥൻ

ഓഗസ്റ്റ് 15നകം ലോകത്തെ ആദ്യത്തെ കൊവിഡ് -19 വാക്സിൻ പുറത്തിറക്കാൻ ലക്ഷ്യമിടുന്നതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അറിയിച്ചിരുന്നു.

Indian Council of Medical Research  COVID-19  Centre for Cellular and Molecular Biology  COVID-19 vaccine  Rakesh K Mishra  clinical trial  കൊവിഡ് വാക്സിൻ ഉടൻ പ്രതീക്ഷിക്കാനാവില്ലെന്ന് സിസിഎംബി ഉദ്യോഗസ്ഥൻ  കൊവിഡ് വാക്സിൻ
കൊവിഡ്
author img

By

Published : Jul 4, 2020, 9:39 PM IST

ഹൈദരാബാദ്: ക്ലിനിക്കൽ പരീക്ഷണങ്ങളും ഡാറ്റാ പരിശോധനയും ഉൾപ്പെടുന്നതിനാൽ കൊവിഡ് വാക്സിൻ ഉടൻ പ്രതീക്ഷിക്കാനാവില്ലെന്ന് സി‌എസ്‌ഐ‌ആർ-സെന്‍റർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യുലർ ബയോളജി (സിസിഎംബി) ഡയറക്ടർ മിശ്ര. ഓഗസ്റ്റ് 15നകം ലോകത്തെ ആദ്യത്തെ കൊവിഡ് -19 വാക്സിൻ പുറത്തിറക്കാൻ ലക്ഷ്യമിടുന്നതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അറിയിച്ചിരുന്നു.

ഭാരത് ബയോടെക്കിന്‍റെ സഹകരണത്തോടെ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് വാക്സിൻ കാൻഡിഡേറ്റ് കോവാക്സിന്‍റെ ക്ലിനിക്കൽ ട്രയൽ അംഗീകാരത്തിനായി മെഡിക്കൽ സ്ഥാപനങ്ങളെയും ആശുപത്രികളെയും തിരഞ്ഞെടുക്കുന്നതിന് സുപ്രീം ഗവേഷണ സമിതി വെള്ളിയാഴ്ച കത്ത് നൽകിയിരുന്നു. ക്ലിനിക്കൽ പരീക്ഷണങ്ങളിൽ ആയിരക്കണക്കിന് ആളുകൾക്ക് വാക്സിനുകൾ നൽകുന്നുണ്ടെന്നും ഒരാൾ ഡാറ്റയ്ക്കും ഫലങ്ങൾക്കും കാത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.