ETV Bharat / bharat

ദേശീയ ചലച്ചിത്ര പുരസ്‌കാരം ; ഉത്തരാഖണ്ഡ് മികച്ച സിനിമാസൗഹൃദ സംസ്ഥാനം

ആദ്യമായാണ് ദേശീയ ചലച്ചിത്ര പുരസ്‌കാരം ഒരു സംസ്ഥാനത്തെ തേടിയെത്തുന്നത്.

Uttrakhand  ദേശീയ ചലച്ചിത്ര പുരസ്‌കാരം ഉത്തരാഖണ്ഡ് മികച്ച സിനിമാസൗഹൃദ സംസ്ഥാനം national film award 2018  national film award latest news  66ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് നിശ
ദേശീയ ചലച്ചിത്ര പുരസ്‌കാരം ; ഉത്തരാഖണ്ഡ് മികച്ച സിനിമാസൗഹൃദ സംസ്ഥാനം
author img

By

Published : Dec 25, 2019, 12:30 PM IST

ന്യൂഡല്‍ഹി: 66ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് നിശയില്‍ മികച്ച സിനിമാസൗഹൃദ സംസ്ഥാനമായി ഉത്തരാഖണ്ഡ് തെരഞ്ഞെടുക്കപ്പെട്ടു. ഉത്തരാഖണ്ഡ് സര്‍ക്കാറിനു വേണ്ടി ടൂറിസം സെക്രട്ടറി സചിവ് ദിലീപ് ജവാല്‍ക്കര്‍ പുരസ്‌കാരം ഏറ്റുവാങ്ങി. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണ് പുരസ്‌കാരം നല്‍കിയത്. ആദ്യമായാണ് ദേശീയ ചലച്ചിത്ര പുരസ്‌കാരം ഒരു സംസ്ഥാനത്തെ തേടിയെത്തുന്നത്.

സംസ്ഥാനത്തിന്‍റെ വികസനത്തിനായി സര്‍ക്കാര്‍ നിരവധി പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും ഇത്തരം ശ്രമങ്ങള്‍ക്കുള്ള പ്രതിഫലമാണ് ഈ പുരസ്‌കാരമെന്നും അദ്ദേഹം പറഞ്ഞു. ചലച്ചിത്ര പ്രവര്‍ത്തകരുടെ ഷൂട്ടിങ് സംരഭങ്ങളില്‍ സര്‍ക്കാര്‍ പൂര്‍ണ പിന്തുണയാണ് നല്‍കുന്നതെന്നും പ്രകൃതി സുന്ദരമായ ഉത്തരാഖണ്ഡ് മികച്ച ഷൂട്ടിങ് ലൊക്കേഷനാണെന്നും അദ്ദേഹം പറഞ്ഞു.

Intro:देश की राजधानी दिल्ली में 66वें राष्ट्रीय फिल्म पुरस्कार और दादा साहेब फाल्के पुरस्कार 2018 का समापन हुआ । इस समारोह में उत्तराखंड राज्य को बेस्ट फिल्मांकन डेस्टिनेशन के अवार्ड से नवाजा गया है । उत्तराखंड सरकार की तरफ से उत्तराखंड के सूचना एवं पर्यटन सचिव दिलीप जावलकर ने यह पुरस्कार उपराष्ट्रपति वेंकैया नायडू के हाथों ग्रहण किया । पुरस्कार समारोह के बाद उत्तराखंड के सूचना एवं पर्यटन सचिव ने मीडिया से बातचीत की और कहा उत्तराखंड सरकार ने क्षेत्र में लगातार प्रयास किए और इसी का नतीजा है कि आज उन्हें राष्ट्रीय पुरस्कार मिला है ।

Body:दिलीप जावलकर का कहना है कि किसी भी तरह की फिल्म की शूटिंग के लिए उत्तराखंड सरकार फिल्मकारों को पूरा सहयोग करती है इसके साथ ही इस राज्य की प्रकृति भी हर तरह के फिल्मांकन के लिए एक आदर्श गंतव्य है । सूचना सचिव ने भविष्य में सुविधाओं को और बेहतर करने का भी भरोसा दिलाया।
ऐसा पहली बार है जब उत्तराखंड को राष्ट्रीय फिल्म पुरस्कार के सम्मान से नवाजा गया है ।

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.