ETV Bharat / bharat

ഉത്തരാഖണ്ഡ് പ്രളയം; അപകടത്തിൽ പെട്ടവരിൽ ആന്ധ്രപ്രദേശുകാരും - ആന്ധ്രപ്രദേശ്

രമേശ് റിത്ത്‌വിക്ക് കമ്പനിയുടെ തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്.

Uttarakhand Tragic accident andra workers died  Uttarakhand Tragic  andra workers  ഉത്തരാഖണ്ഡിലുണ്ടായ പ്രളയത്തിൽ അപകടത്തിൽ പെട്ടവരിൽ ആന്ധ്രപ്രദേശുകാരും  ഉത്തരാഖണ്ഡ് പ്രളയം  ആന്ധ്രപ്രദേശ്  ഹൈദരാബാദ്
ഉത്തരാഖണ്ഡ് പ്രളയം; അപകടത്തിൽ പെട്ടവരിൽ ആന്ധ്രപ്രദേശുകാരും
author img

By

Published : Feb 7, 2021, 5:45 PM IST

ഹൈദരാബാദ്: ഉത്തരാഖണ്ഡിലുണ്ടായ പ്രളയത്തിൽ അപകടത്തിൽ പെട്ടതിൽ ഏറെയും ആന്ധ്രപ്രദേശിൽ നിന്നുളള തൊഴിലാളികൾ. പ്രളയത്തിൽ അകപ്പെട്ടവരിൽ കൂടുതലും ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സി.എം രമേശ് റിത്ത്‌വിക്ക് കമ്പനിയുടെ തൊഴിലാളികളാണെന്ന് കമ്പനി എഞ്ചിനീയർ കൂടിയായ സഞീവ് റെഡ്ഡി പറഞ്ഞു. ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലക്കാരനാണ് സഞീവ് റെഡ്ഡി.

ചമേലിയില്‍ മഞ്ഞുമല തകര്‍ന്ന് വീണാണ് പ്രളയമുണ്ടായത്. മിന്നല്‍ പ്രളയം വന്‍ ദുരന്തമായി മാറാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. പ്രളയ സമയത്ത് ഋഷിഗംഗാ വൈദ്യുതനിലയത്തിൽ ഉണ്ടായിരുന്ന 150 ജീവനക്കാരെ കാണാതായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.