ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ 836 കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. ഏറ്റവും ഉയർന്ന പ്രതിദിന വർധനയാണിത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 21,234 ആയി. സംസ്ഥാനത്ത് 11 രോഗികൾ കൂടി മരിച്ചതോടെ കൊവിഡ് ബാധിച്ച് ജീവഹാനി സംഭവിക്കുന്നവരുടെ ആകെ എണ്ണം 291 ആയി. പുതിയതായി ഏറ്റവും അധികം രോഗികൾ (220) റിപ്പോർട്ട് ചെയ്‌തത് ഹരിദ്വാറിലാണ്. ഡെറാഡൂൺ - 184, ഉദം സിംഗ് നഗർ - 112, നൈനിറ്റാൾ - 97, തെഹ്രി - 42, അൽമോറ - 34, പൗരി - 32, രുദ്രപ്രയാഗ് - 32, ഉത്തരകാശി - 31, പിത്തോറഗഡ് - 28, ചമ്പാവത്ത് - 12, ചമോലി ഏഴ്, ബാഗേശ്വർ അഞ്ച് എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിനോടകം 14,437 പേർ സംസ്ഥാനത്ത് രോഗമുക്തി നേടിയിട്ടുണ്ട്. ചികിത്സയിൽ തുടരുന്നത് 6,442 പേരാണ്.
ഉത്തരാഖണ്ഡിൽ 836 കൊവിഡ് ബാധിതർ കൂടി
പുതിയതായി ഏറ്റവും കൂടുതൽ രോഗികൾ (220) റിപ്പോർട്ട് ചെയ്‌തത് ഹരിദ്വാറിലാണ്.