ETV Bharat / bharat

ഉത്തരാഖണ്ഡ് സർക്കാർ ന്യൂനപക്ഷ അവകാശങ്ങൾക്കെതിരെയെന്ന് പ്രിയങ്ക ഗാന്ധി - പ്രിയങ്ക ഗാന്ധി

ദളിതർക്ക് ലഭിക്കേണ്ട അവകാശങ്ങളെയാണ് സർക്കാർ ഇല്ലാതാക്കുന്നതെന്നും പ്രിയങ്ക

Priyanka Gandhi Vadra  Reservations  Uttarakhand government  Minority rights  പ്രിയങ്ക ഗാന്ധി  സംവരണത്തിനും ന്യൂനപക്ഷ അവകാശങ്ങൾക്കുമെതിരെ ഉത്തരാഖണ്ഡ് സർക്കാർ പ്രവർത്തിക്കുന്നു
സംവരണത്തിനും ന്യൂനപക്ഷ അവകാശങ്ങൾക്കുമെതിരെ ഉത്തരാഖണ്ഡ് സർക്കാർ പ്രവർത്തിക്കുന്നു; പ്രിയങ്ക ഗാന്ധി
author img

By

Published : Feb 11, 2020, 4:59 AM IST

ഡെറാഡൂൺ: സംവരണത്തിനും ന്യൂനപക്ഷ അവകാശങ്ങൾക്കുമെതിരെയാണ് ഉത്തരാഖണ്ഡ് സർക്കാർ പ്രവർത്തിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ദളിതർക്ക് ലഭിക്കേണ്ട അവകാശങ്ങളെയാണ് സർക്കാർ ഇല്ലാതാക്കുന്നത്. ബി.ആർ അംബേദ്‌കർ നൽകിയ എല്ലാ അവകാശങ്ങളും സംവരണത്തിന്‍റെ രൂപത്തിൽ അപഹരിക്കാൻ ഭാരതീയ ജനതാ പാർട്ടി ആഗ്രഹിക്കുന്നുവെന്ന് പ്രിയങ്ക ആരോപിച്ചു. ഉത്തരാഖണ്ഡിലെ ബിജെപി സർക്കാർ സംവരണത്തിനുള്ള അടിസ്ഥാന അവകാശം ഇല്ലാതാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ കത്തെഴുതിയെന്നും പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു.

  • भाजपा का आरक्षण खत्म करने का तरीका समझिए

    1. आरएसएस वाले लगातार आरक्षण के खिलाफ बयान देते हैं।

    2. उत्तराखंड की भाजपा सरकार #सुप्रीमकोर्ट में अपील डालती है कि आरक्षण के मौलिक अधिकार को खत्म किया जाए ..1/2https://t.co/TR4IvBFwX7

    — Priyanka Gandhi Vadra (@priyankagandhi) February 10, 2020 " class="align-text-top noRightClick twitterSection" data=" ">
  • 3. उत्तर प्रदेश सरकार भी तुरंत आरक्षण के नियमों से छेड़छाड़ शुरू कर देती है।

    भाजपा ने पहले दलित आदिवासियों पर होने वाले अत्याचार के खिलाफ बने कानून को कमजोर करने की कोशिश की।

    अब संविधान और बाबासाहेब द्वारा दिए बराबरी के अधिकार को कमजोर कर रही है।..2/2

Intro:Body:

priyanka vadra

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.