ഡെറാഡൂൺ: വിവിധ സംസ്ഥാനങ്ങളിൽ ലോക്ക് ഡൗണിനെ തുടർന്ന് കുടുങ്ങിക്കിടക്കുന്ന ആളുകളെ തിരികെയെത്തിക്കാൻ വെബ് ലിങ്ക് സംവിധാനം ഏർപ്പെടുത്തി ഉത്തരാഖണ്ഡ് സർക്കാർ. 61,000 പേരാണ് വെബ് ലിങ്കിൽ രജിസ്റ്റർ ചെയ്‌തതെന്നും ഷെൽട്ടർ ഹോമുകളിൽ കഴിയുന്നവരെയാകും ആദ്യ ബാച്ചിൽ ഉൾപ്പെടുത്തുകയെന്നും അധികൃതർ പറഞ്ഞു.
ലോക്ക് ഡൗണ്‍ പ്രതിസന്ധി; വെബ് ലിങ്ക് സംവിധാനം ഏർപ്പെടുത്തി ഉത്തരാഖണ്ഡ് സർക്കാർ - കൊവിഡ്
ലോക്ക് ഡൗണിനെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ തിരികെ എത്തിക്കാനാണ് വെബ് ലിങ്ക് സംവിധാനം ഏർപ്പെടുത്തിയത്
ആളുകളെ തിരികെ എത്തിക്കാൻ വെബ് ലിങ്ക് സംവിധാനം ഏർപ്പെടുത്തി ഉത്തരാഖണ്ഡ് സർക്കാർ