ETV Bharat / bharat

ഉത്തരാഖണ്ഡിൽ മേഘവിസ്‌ഫോടനം; മൂന്ന് പേർ കൊല്ലപ്പെട്ടു - മഡ്‌കോട്ട്

മഡ്‌കോട്ടിലും സമീപഗ്രാമത്തിലും നടന്ന മേഘവിസ്‌ഫോടനത്തിൽ എട്ട് പേരെ കാണാതായി

cloud burst  Uttarakhand  ഉത്തരാഖണ്ഡ്  മേഘവിസ്‌ഫോടനം  മഡ്‌കോട്ട്  Madkot
ഉത്തരാഖണ്ഡിൽ മേഘവിസ്‌ഫോടനം; മൂന്ന് പേർ കൊല്ലപ്പെട്ടു
author img

By

Published : Jul 20, 2020, 9:56 AM IST

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ നടന്ന മേഘവിസ്‌ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. എട്ട് പേരെ കാണാതായി. മരിച്ചവർ മഡ്‌കോട്ട് സ്വദേശികളാണ്. സമീപഗ്രാമപ്രദേശങ്ങളിൽ നിന്നാണ് ആളുകളെ കാണാതായത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സുരക്ഷാസേന സംഭവസ്ഥലത്തെത്തിയതായി പിത്തോറഗഡ് ജില്ലാ മജിസ്‌ട്രേറ്റ് വി.കെ ജോഗ്‌ദാൻഡെ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.