ലക്‌നൗ: ഉത്തര്‍പ്രദേശിലെ മൊഹാലി ജില്ലയില്‍ 30 വയസുള്ള സ്ത്രീ കുട്ടികള്‍ക്കൊപ്പം മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തു. രജനി എന്ന സ്ത്രീയും മക്കളായ പ്രവേഷ്, ഛോട്ടു എന്നിവരുമാണ് മരിച്ചത്.മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്. ആത്മഹത്യയുടെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.
മക്കള്‍ക്കൊപ്പം അമ്മ തീകൊളുത്തി ആത്മഹത്യ ചെയ്തു - uttar pradesh crime
ആത്മഹത്യയുടെ കാരണം വ്യക്തമല്ല.
മക്കള്‍ക്കൊപ്പം അമ്മ തീകൊളുത്തി ആത്മഹത്യ ചെയ്തു