ലഖ്‌നൗ: സംസ്ഥാനത്ത് 959 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 5,81,980 ആയി ഉയർന്നു. 13 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 8,306 ആയി. 1,391 പേർ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 5,58,303 ആയി. 15,371 പേർ ചികിത്സയിൽ തുടരുന്നു. 24 മണിക്കൂറിനുള്ളിൽ 1.42 ലക്ഷത്തിലധികം സാമ്പിളുകൾ പരിശോധിച്ചു. സംസ്ഥാനത്ത് ഇതുവരെ 2.33 കോടിയിലധികം പരിശോധനകൾ നടത്തിക്കഴിഞ്ഞു.
ഉത്തർപ്രദേശിൽ 959 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - ഉത്തർപ്രദേശ് കൊവിഡ് കണക്ക്
15,371 സജീവ കൊവിഡ് രോഗികളാണ് സംസ്ഥാനത്തുള്ളത്

ഉത്തർപ്രദേശിൽ 959 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു