ETV Bharat / bharat

പൊലീസുകാരന്‍ വെടിയേറ്റു മരിച്ചു; റോഡ് ഉപരോധിച്ച് കുടുംബാംഗങ്ങള്‍ - Uttar Pradesh: Cop allegedly shot dead

പൊലീസുകാരന്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ ദേശീയ പാത ഉപരോധിച്ചു. കൊലപാതകമല്ല ആത്മഹത്യയെന്ന് പൊലീസ് വൃത്തങ്ങള്‍

പൊലീസുകാരന്‍ വെടിയേറ്റു മരിച്ചു: റോഡ് ഉപരോധിച്ച് കുടുംബാംഗങ്ങള്‍
author img

By

Published : Nov 2, 2019, 1:21 AM IST

ലക്‌നൗ: പൊലീസുകാരന്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ ഡല്‍ഹി ലക്‌നൗ ദേശീയ പാത ഉപരോധിച്ചു. ഹസന്‍പൂര്‍ തെഹ്സിലിലെ തരാര ഗ്രാമവാസിയായ പ്രവീണ്‍ ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച ബാഗ്‌പത് ജില്ലയില്‍ വെടിയേറ്റു മരിക്കുകയായിരുന്നു.

പ്രവീണിനെ വെടിവച്ചു കൊന്നതാണെന്ന് കുടുംബം ആരോപിച്ചു. എന്നാല്‍ ഇയാള്‍ ആത്മഹത്യ ചെയ്‌തതാണെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന കുടുംബത്തിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് അഡീഷണല്‍ പൊലീസ് സൂപ്രണ്ട് പറഞ്ഞു.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.