ലഖ്‌നൗ: ഉത്തർപ്രദേശിൽ 269 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 6991 ആയി. 167 പേർ രോഗം ഭേദമായി ആശുപത്രി വിട്ടതോടെ രോഗ മുക്തരായവരുടെ എണ്ണം 3991 ആയി. സംസ്ഥാനത്ത് ഇതുവരെ 182 മരണങ്ങളും രേഖപ്പെടുത്തിയിട്ടുള്ളതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
യുപിയിൽ 269 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു - Uttar Pradesh
സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം 6991 ആയി
![യുപിയിൽ 269 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു യുപി ഉത്തർപ്രദേശ് യുപിയിൽ 269 പേർക്ക് കൂടി കൊവിഡ് 19 269 കൊവിഡ് കേസുകൾ Uttar Pradesh Uttar Pradesh confirms 269 new COVID-19 cases](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7373816-592-7373816-1590600672169.jpg?imwidth=3840)
യുപിയിൽ 269 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു