ഗാസിയാബാദ്: ഉപയോഗിച്ച ആന്‍റിജൻ ടെസ്‌റ്റ് കിറ്റുകള്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞ് ആരോഗ്യ വകുപ്പ് അധികൃതര്‍. ഉത്തര്‍ പ്രദേശിലാണ് കൊവിഡ് മാനദണ്ഡങ്ങളുടെ രൂക്ഷമായ ലംഘനം നടക്കുന്നത്. ആരോഗ്യവകുപ്പിന്‍റെ ഗാസിയാബാദ് ജില്ലാ കേന്ദ്രത്തിന്‍റെ പരിസരത്താണ് ടെസ്‌റ്റ് കിറ്റുകള്‍ അലക്ഷ്യമായി കിടക്കുന്നത്. സമാന സംഭവങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. അതില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് സംഭവം ആവര്‍ത്തിച്ചിരിക്കുന്നത്.
ആന്‍റിജൻ ടെസ്‌റ്റ് കിറ്റുകള്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞ് ആരോഗ്യ വകുപ്പ് അധികൃതര്‍ - ആരോഗ്യ വകുപ്പ് അധികൃതര്‍
ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് ജില്ലയിലാണ് സംഭവം.
ആന്‍റിജൻ ടെസ്‌റ്റ് കിറ്റുകള്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞ് ആരോഗ്യ വകുപ്പ് അധികൃതര്‍