ചെന്നൈ: യുഎസ് ഡോളർ കൈവശം വച്ച മൂന്ന് യാത്രക്കാരെ ചെന്നൈ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്‌തു. 1.64 കോടി രൂപ വിലവരുന്ന 2.32 ലക്ഷം യുഎസ് ഡോളറാണ് ഇവരുടെ പക്കൽ നിന്നും കസ്റ്റംസ് അധികൃതർ പിടിച്ചെടുത്തത്. ബാങ്കോക്കിലേക്ക് പുറപ്പെട്ട പ്രതികളെ സംശയാസ്‌പദമായ സാഹചര്യത്തിൽ ചോദ്യം ചെയ്‌തപ്പോഴാണ് ബാഗുകളിൽ ഒളിപ്പിച്ച നിലയിൽ യുഎസ് ഡോളർ കണ്ടെത്തിയത്.
ചെന്നൈ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ യുഎസ് ഡോളർ പിടിച്ചെടുത്തു - US dollars seized
1.64 കോടി രൂപ വിലവരുന്ന 2.32 ലക്ഷം യുഎസ് ഡോളറാണ് പിടിച്ചെടുത്തത്
ചെന്നൈ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ യുഎസ് ഡോളർ പിടിച്ചെടുത്തു
ചെന്നൈ: യുഎസ് ഡോളർ കൈവശം വച്ച മൂന്ന് യാത്രക്കാരെ ചെന്നൈ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്‌തു. 1.64 കോടി രൂപ വിലവരുന്ന 2.32 ലക്ഷം യുഎസ് ഡോളറാണ് ഇവരുടെ പക്കൽ നിന്നും കസ്റ്റംസ് അധികൃതർ പിടിച്ചെടുത്തത്. ബാങ്കോക്കിലേക്ക് പുറപ്പെട്ട പ്രതികളെ സംശയാസ്‌പദമായ സാഹചര്യത്തിൽ ചോദ്യം ചെയ്‌തപ്പോഴാണ് ബാഗുകളിൽ ഒളിപ്പിച്ച നിലയിൽ യുഎസ് ഡോളർ കണ്ടെത്തിയത്.
ZCZC
PRI ESPL NAT SRG
.CHENNAI MDS21
TN-SEIZURE-CURRENCY
US dollars worth Rs 1.64 crore seized at Chennai airport, 3 held
Chennai, Jan 14 (PTI) Three passengers were arrested by Customs officials at the Chennai International Airport with 2.32 lakh US dollars worth Rs 1.64 crore, a statement issued on Tuesday said.
Based on a tip-off, the three passengers bound for Bangkok were intercepted on Monday night, it said.
As the passengers were evasive in their replies during interrogation, the sleuths examined their baggages.
"The currency was ingeniously kept concealed in a special cavity in the backpacks which was not easily detectable. On questioning, they informed that the currency was handed over to them by some unknown person outside the airport. All three appeared to be part of same gang," the statement said.
In total, 2,32,700 US dollars worth Rs 1.64 crore was seized under the Customs Act, 1962, it added. PTI VIJ
SNE
SNE
01142354
NNNN