ETV Bharat / bharat

യുപിയിലെ കൃഷിയുടമയുടെ കൊലപാതകം: മൂന്നു പേർ അറസ്റ്റിൽ - three people arrested

കൃഷിയുടമയോടുള്ള വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതികൾ സമ്മതിച്ചു.

മുസാഫർനഗർ  ഉത്തർപ്രദേശ്  കൃഷിയുടമയുടെ കൊലപാതകം  മൂന്നു പേർ അറസ്റ്റിൽ  പുരി ഗ്രാമം  യുപി  up  up's farm owner's murder  യുപിയിലെ കൃഷിയുടമയുടെ കൊലപാതകം  farm owner's murder  three people arrested  muzafar nagar
യുപിയിലെ കൃഷിയുടമയുടെ കൊലപാതകം: മൂന്നു പേർ അറസ്റ്റിൽ
author img

By

Published : Oct 25, 2020, 5:16 PM IST

ലക്‌നൗ: യുപിയിലെ മുസാഫർനഗറിൽ കൃഷിയുടമയെ കൊന്ന കേസിൽ മൂന്നു പേരെ അറസ്റ്റ് ചെയ്തു. രൺദീർ, കുൽദീപ്, രൺബീർ എന്നിവരാണ് അറസ്റ്റിലായത്. ഒക്ടോബർ 16 ന് ജീവൻ പുരി ഗ്രാമത്തിൽ കൃഷിയുടമ അങ്കിത്തിനെ വെടിവെച്ചുകൊന്ന കേസിലാണ് മൂന്നു പേരെയും അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്ന് രണ്ട് തോക്കുകളും കണ്ടെത്തി.

മരിച്ചയാൾക്ക് ഒരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്കെത്തിയതെന്നും അങ്കിത്തിനോടുള്ള വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതികൾ സമ്മതിച്ചതായും പൊലീസ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.