ETV Bharat / bharat

സഹായങ്ങള്‍ നല്‍കുന്ന ഫോട്ടോകളും വീഡിയോകളും എടുക്കാന്‍ പാടില്ല

ഫോട്ടോയും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാന്‍ പാടില്ലെന്ന് ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടു.

COVID-19  CORONAVIRUS  relief materials  Shahid Iqbal Choudhary  കൊവിഡ് 19  കൊറേണ വൈറസ്  സഹായങ്ങള്‍ നല്‍കുന്ന ഫോട്ടോകളും വീഡിയോകളും എടുക്കാന്‍ പാടില്ല   Suggested Mapping : bharat Assigner Note :  PB Show related articles :  Text Attachments :
സഹായങ്ങള്‍ നല്‍കുന്ന ഫോട്ടോകളും വീഡിയോകളും എടുക്കാന്‍ പാടില്ല
author img

By

Published : Apr 12, 2020, 4:47 PM IST

ശ്രീനഗർ: കൊവിഡ് 19ന്‍റെ ഭാഗമായി ആളുകള്‍ക്ക് നല്‍കുന്ന സഹായങ്ങളുടെ ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കരുതെന്ന് ശ്രീനഗർ ജില്ലാ മജിസ്ട്രേറ്റ്.

ദുരന്ത നിവാരണ നിയമം 2005 പ്രകാരമാണ് ജില്ലാ മജിസ്ട്രേറ്റ് ഷാഹിദ് ഇഖ്ബാല്‍ ഉത്തരവ് പുറപ്പെടുവിച്ചത്. അവശ്യ, അടിയന്തര സേവന ഉദ്യോഗസ്ഥരെ മാത്രമേ ഇനിമുതല്‍ പ്രത്യേക സോണുകളായി തിരിച്ച സ്ഥലങ്ങളിലേക്ക് പ്രവേശിപ്പിക്കാന്‍ അനുവദിക്കൂ.

ജില്ലാ ദുരന്ത നിവാരണ ഏജൻസിയുടെ എൻ‌ജി‌ഒ സെല്ലുമായി എൻ‌ജി‌ഒകളുടെ പ്രവർത്തനവും ദുരിതാശ്വാസ വിതരണവും കർശനമായി ഏകോപിപ്പിക്കുമെന്ന് ഉത്തരവിൽ പറയുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.