ETV Bharat / bharat

പീഡനത്തിന് ഇരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു - UP woman set herself on fire outside SP office

ഡിസംബര്‍ പതിനാറിനാണ്‌ പീഡനത്തിനിരയായ പെൺകുട്ടി എസ്‌പി ഓഫീസിന്‌ മുന്നില്‍ വച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്‌. എഴുപത് ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടി ചികിത്സയിലിരിക്കേയാണ് മരിച്ചത്

rape victim  woman set herself on fire dies  woman set herself on fire outside SP office, dies  Unnao rape  UP woman, who set herself on fire outside SP office, dies  UP woman set herself on fire outside SP office  പീഡനത്തിന് ഇരയായ ശേഷം ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടി മരിച്ചു
പീഡനത്തിന് ഇരയായ ശേഷം ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടി മരിച്ചു
author img

By

Published : Dec 22, 2019, 8:09 PM IST

കാൺപൂര്‍: ഉത്തര്‍ പ്രദേശില്‍ പീഡനത്തിന് ഇരയായ ശേഷം സ്വയം തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടി മരിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്ന പെൺകുട്ടി ശനിയാഴ്‌ച രാത്രിയോടെയാണ്‌ മരിച്ചത്‌ . ഡിസംബര്‍ പതിനാറിനാണ്‌ പെൺകുട്ടി എസ്‌പി ഓഫീസിന്‌ മുന്നില്‍ വച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്‌. ഒക്‌ടോബര്‍ രണ്ടിന് പ്രതിയായ അവദേശ്‌ സിംഗിന്‍റെ പേരില്‍ പെൺകുട്ടി പരാതി നല്‍കിയിരുന്നു. തുടര്‍ന്ന്‌ പൊലീസ്‌ ഇയാളുടെ പേരില്‍ കേസെടുത്തെങ്കിലും പ്രതിക്ക് കോടതിയില്‍ നിന്നും ജാമ്യം അനുവദിച്ചു. പൊലീസ്‌ പ്രതിക്കെതിരെ നടപടി എടുത്തിരുന്നില്ലെന്ന് പെണ്‍കുട്ടി ആരോപിച്ചിരുന്നു.

ഡിസംബര്‍ പതിനാറിന് എസ്‌പി ഓഫീസിലെത്തിയ പെൺകുട്ടി മണ്ണെണ്ണയൊഴിച്ച് സ്വയം തീ കൊളുത്തുകയായിരുന്നു. 70 ശതമാനത്തോളം പൊള്ളലേറ്റ പെൺകുട്ടിയെ കാൺപൂരിലെ ലാല ലജ്‌പത്‌ റായ്‌ ആശുപത്രിയിലേക്ക് മാറ്റി. പ്രതിയായ അവദേശ്‌ സിംഗുമായി പെൺകുട്ടി വര്‍ഷങ്ങളായി അടുപ്പത്തിലായിരുന്നുവെന്ന് ഉന്നാവോ എസ്‌പി വിക്രാന്ത്‌ വീര്‍ വ്യക്തമാക്കി.

Intro:Body:

Kanpur (Uttar Pradesh), Dec 22 (IANS) The 23-year-old rape victim, who set herself on fire outside the office of Superintendent of Police (SP) in Uttar Pradesh's Unnao on December 16, died in a hospital.

She died on Saturday night in a Kanpur hospital. The woman had alleged that the police were not acting on her complaint against the accused rapist Avadesh Singh.

She claimed that he had promised to marry her, but was now refusing to acknowledge the relationship.

A case of rape was registered against Avadesh Singh, but the latter had obtained anticipatory bail from the court. The police had filed the chargesheet against the accused.

The woman suffered 70 per cent burns and was admitted to the Lala Lajpit Rai hospital in Kanpur on December 16 itself.

The doctors said that the woman had developed swelling in her abdomen and respiratory organs, and had been put on a ventilator since Saturday morning.

The woman had reached the SP office in Unnao on December 16 and poured kerosene on herself and set herself on fire. She walked into the office in flames.

The policemen immediately doused the flames and took the woman to the district hospital from where she was referred to the Lal Lajpat Rai hospital in Kanpur.

According to SP Unnao Vikrant Veer, the woman had been in a relationship with the accused for several years.

She had lodged a complaint against the accused, Avadesh Singh, on October 2 , accusing him of having sexually exploited her.

On December 5, a rape victim had been set ablaze in Unnao by those who were accused of having raped her. The victim suffered 90 per cent burn injuries and was taken to Lucknow and then Delhi for treatment, but she died the following day.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.