ETV Bharat / bharat

39 പേർ പീഡിപ്പിച്ചെന്ന് യുവതി; വ്യാജ പരാതിയെന്ന് നാട്ടുകാർ - uttarpradesh rape

ഇവരുടെ ഭർത്താവ് ഈ 39 പേരില്‍ നിന്നായി 2.50 ലക്ഷം കടം വാങ്ങിയതായും ഇത് തിരിച്ച് ചോദിച്ചതോടെ ഇവർ കള്ളക്കേസ് നല്‍കിയെന്നുമാണ് നാട്ടുകാരുടെ ആരോപണം.

ഉത്തർപ്രദേശ് പീഡനം  39 പേർ പീഡിപ്പിച്ചെന്ന് യുവതി  നാട്ടുകാരുടെ പ്രതിഷേധം  ബറേലി പീഡനം  bareily rape  uttarpradesh rape  UP woman claims rape by 39 men
39 പേർ പീഡിപ്പിച്ചെന്ന് യുവതി; വ്യാജ പരാതിയെന്ന് നാട്ടുകാർ
author img

By

Published : Jan 5, 2020, 3:25 PM IST

ലക്‌നൗ: ഉത്തർപ്രദേശിലെ ബറേലിയില്‍ 39 പേർ പീഡിപ്പിച്ചെന്ന് പരാതിപ്പെട്ട യുവതിക്ക് നേരെ ഗ്രാമവാസികളുടെ പ്രതിഷേധം. പീഡനത്തിനിരയായ പെൺകുട്ടിക്കെതിരെ ഗ്രാമവാസികൾ എസ്‌പി ഓഫിസിന് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി. സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തുമെന്ന് എസ്.പി ഉറപ്പ് നല്‍കിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ഇവരുടെ ഭർത്താവ് ഈ 39 പേരില്‍ നിന്നായി 2.50 ലക്ഷം കടം വാങ്ങിയതായും ഇത് തിരിച്ച് ചോദിച്ചതോടെ ഇവർ കള്ളക്കേസ് നല്‍കിയെന്നുമാണ് നാട്ടുകാരുടെ ആരോപണം. ബലാത്സംഗത്തിന് എതിരെ പരാതി നല്‍കിയതിനെ തുടർന്ന് ഗ്രാമവാസികൾ ഗ്രാമം വിട്ട് പോകാൻ നിർബന്ധിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ഇവർ ബറേലി എസ്‌എസ്‌പി ശൈലേഷ് പാണ്ഡെക്ക് കത്ത് നല്‍കിയിരുന്നു.

യുവതിയുടെ ഭർത്താവ് മദ്യപാനിയാണെന്ന് ഗ്രാമവാസിയായ അജിത് കുമാർ പറഞ്ഞു. നിരവധി ആളുകളില്‍ നിന്ന് ഇയാൾ പണം കടം വാങ്ങിയിട്ടുണ്ട്. സ്വത്ത് വിറ്റ ശേഷം പണം തിരികെ നല്‍കാമെന്ന് ഇയാൾ പറഞ്ഞിരുന്നതായും പണം ആവശ്യപ്പെട്ടപ്പോൾ ഇയാൾ ഭാര്യയെ ഉപയോഗിച്ച് വ്യാജ പരാതി നല്‍കിയെന്നും പൊലീസ് നീതി ഉറപ്പാക്കണമെന്നും അജിത് കുമാർ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് എസ്എസ്‌പി ശൈലേഷ് പാണ്ഡെ പറഞ്ഞു. നിരപരാധികളായ ആരും ജയിലില്‍ പോകില്ലെന്ന് ഉറപ്പ് വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡിസംബർ 17ന് ബലാത്സംഗത്തിനിരയായ യുവതി എസ്എസ്പി ബറേലിയെ സന്ദർശിക്കുകയും പരാതി നൽകുകയും ചെയ്തു. അമിത്, ശംഭു, ചമൻ, പുഷ്പേന്ദ്ര എന്നിവർ തന്നെ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് ഇവർ പരാതി നൽകി. ആക്രമണത്തിന്‍റെ വീഡിയോയും ഇവർ ചിത്രീകരിച്ചിട്ടുണ്ടെന്നും കഴിഞ്ഞ ഒരു വർഷം മുതൽ 35 പേർക്കൊപ്പം ഉറങ്ങാൻ നിർബന്ധിച്ചുവെന്നും അവർ ആരോപിച്ചു. പ്രതികളിലൊരാളായ അമിത് വീട്ടിൽ നിന്ന് 50,000 രൂപ മോഷ്ടിച്ചുവെന്നും ഇവർ പരാതിയില്‍ പറയുന്നു. ബലാത്സംഗത്തിന് ഇരയായ യുവതിയെ പിന്നീട് വൈദ്യപരിശോധനയ്ക്ക് അയച്ചെങ്കിലും ഇതിന്‍റെ റിപ്പോർട്ട് ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ല. കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Intro:Body:

Bareilly (Uttar Pradesh), Jan 5 (IANS) In a bizarre incident, an entire village in Uttar Pradesh's Bareilly district was up in arms against a 32-year-old woman who filed cases of rape against four identified and 35 unidentified persons at the cantonment police station.

The villagers staged a protest outside the Superintendent of Police (SP) office against the alleged victim on Saturday. The protesters later met the circle officer Ashok Kumar, who assured them of an impartial investigation in the case.

The villagers alleged that the woman had filed fake rape cases after her husband was asked to repay Rs 2.50 lakh that he had borrowed from these 39 people.

Earlier, the rape survivor had written to the senior superintendent of police (SSP), Bareilly, Shailesh Pandey, claiming that the villagers were forcing her to leave the village after she had filed a rape complaint.

Ajay Kumar, the village head, told reporters: "The woman's husband is an alcoholic and has borrowed money from several people. He had promised to return the money after selling his property. But, when he sold his property and was asked to return the money, he used his wife to file a fake complaint. We all are ready to give our statement. Police must provide justice."

SSP Shailesh Pandey said: "The investigation is currently underway. We have assured them that the probe will be done on fact and proof and ensured that no innocent person goes to jail."

On December 17, the rape survivor had met SSP Bareilly and filed a complaint in which she alleged that she was thrashed and gang-raped by Amit, Shambhu, Chaman, and Pushpendra.

She also alleged that these men also shot a video of the assault and had been forcing her to sleep with 35 others since the past one year.

She had also alleged that one of the accused, Amit, stole Rs 50,000 from her house.

Based on the complaint, police later filed an FIR against Amit, Shambhu, Chaman, Pushpendra and 35 unidentified people under IPC sections 376-D (gang-rape), 392 (robbery), 323 (voluntarily causing hurt), 506 (criminal intimidation) and section 66 of the Information and Technology Act.

The rape survivor was later sent for medical examination, but none of the accused has been arrested so far. The police have not received the medical examination report as yet.

The survivor visited the SSP office on December 23 and alleged that the villagers were forcing her to leave the village.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.