ലക്‌നൗ: യുപിയിലെ ശാംലിയില്‍ മുതിര്‍ന്ന ആരോഗ്യ പ്രവര്‍ത്തകനുള്‍പ്പെടെ 13 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരികീരിച്ചു. രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തതായി ജില്ലാ ആരോഗ്യ വിഭാഗം അറയിച്ചു. ഇതോടെ ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 208 ആയി. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 39 പേര്‍ രോഗമുക്തരായി.
ശാംലിയില്‍ 13 പുതിയ കൊവിഡ് ബാധിതര്‍ - ആരോഗ്യ പ്രവര്‍ത്തകനുള്‍പ്പെടെ കൊവിഡ്
രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തു.
![ശാംലിയില്‍ 13 പുതിയ കൊവിഡ് ബാധിതര്‍ covid death medical officer affects covid കൊവിഡ് ബാധിതര്‍ ആരോഗ്യ പ്രവര്‍ത്തകനുള്‍പ്പെടെ കൊവിഡ് കൊവിഡ് സ്ഥിരികീരിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9136040-228-9136040-1602413350740.jpg?imwidth=3840)
ശാംലിയില്‍ 13 പുതിയ കൊവിഡ് ബാധിതര്‍