ലഖ്നൗ: കാൻപൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി കൂട്ടബലാത്സംഗത്തിനിരയായി. പെൺകുട്ടിയെ ബലം പ്രയോഗിച്ച് കാറിൽ കയറ്റി രണ്ട് പേർ ചേർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് എസ്എസ്പി സന്തോഷ് കുമാർ പറഞ്ഞു. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് പൊലീസ് കേസെടുക്കുകയും പ്രതിയെ പിടികൂടുകയും ചെയ്തു. മറ്റൊരു പ്രതിക്കായുള്ള തെരച്ചിൽ തുടരുകയാണ്.
ഓടിക്കൊണ്ടിരിക്കുന്ന കാറിൽ സ്കൂൾ വിദ്യാർഥിയെ കൂട്ടബലാത്സംഗം ചെയ്തു ; ഒരാൾ അറസ്റ്റിൽ - കാൻപൂർ പ്രദേശ
പെൺകുട്ടിയെ ബലം പ്രയോഗിച്ച് കാറിൽ കയറ്റി രണ്ട് പേർ ചേർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് എസ്എസ്പി സന്തോഷ് കുമാർ പറഞ്ഞു
![ഓടിക്കൊണ്ടിരിക്കുന്ന കാറിൽ സ്കൂൾ വിദ്യാർഥിയെ കൂട്ടബലാത്സംഗം ചെയ്തു ; ഒരാൾ അറസ്റ്റിൽ up-school-girl-gang-raped-in-bulandshahr-1-arrested സ്കൂൾ വിദ്യാർഥിക്കെതിരെ കൂട്ടബലാത്സംഗം; ഒരാൾ അറസ്റ്റിൽ കാൻപൂർ പ്രദേശ എസ്എസ്പി സന്തോഷ് കുമാർ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5576494-2-5576494-1578014254874.jpg?imwidth=3840)
സ്കൂൾ വിദ്യാർഥിക്കെതിരെ കൂട്ടബലാത്സംഗം; ഒരാൾ അറസ്റ്റിൽ
ലഖ്നൗ: കാൻപൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി കൂട്ടബലാത്സംഗത്തിനിരയായി. പെൺകുട്ടിയെ ബലം പ്രയോഗിച്ച് കാറിൽ കയറ്റി രണ്ട് പേർ ചേർന്ന് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് എസ്എസ്പി സന്തോഷ് കുമാർ പറഞ്ഞു. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് പൊലീസ് കേസെടുക്കുകയും പ്രതിയെ പിടികൂടുകയും ചെയ്തു. മറ്റൊരു പ്രതിക്കായുള്ള തെരച്ചിൽ തുടരുകയാണ്.
Intro:Body:
Conclusion:
arested
Conclusion:
Last Updated : Jan 3, 2020, 7:15 AM IST