ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മൊറദാബാദില്‍ പൊലീസും മോഷണസംഘവുമായി ഏറ്റുമുട്ടി. അഞ്ചംഗ മോഷണ സംഘവുമായാണ് പൊലീസ് ഏറ്റുമുട്ടിയത്. മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് പേര്‍ രക്ഷപ്പെട്ടു. മോഷണ സംഘത്തിലെ ഒരാള്‍ക്ക് കാലില്‍ വെടിയേറ്റു. മുദ്ധപാണ്ഡെ മേഖലയില്‍ മോഷണം നടത്തുന്നതിനായി സംഘം പദ്ധതിയിടുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനക്കിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഒരു തിരിച്ചറിയല്‍ കാര്‍ഡ്, 20,000 രൂപ, പിസ്റ്റള്‍, മൊബൈല്‍ ഫോണ്‍, കത്തി എന്നിവ ഇവരില്‍ നിന്നും കണ്ടെടുത്തു.
ഉത്തര്‍പ്രദേശില്‍ പൊലീസും മോഷണ സംഘവുമായി ഏറ്റുമുട്ടല്‍: മൂന്നു പേര്‍ അറസ്റ്റില്‍ - police encounter up
അഞ്ചംഗ മോഷണ സംഘത്തിലെ രണ്ട് പേര്‍ രക്ഷപ്പെട്ടു.
![ഉത്തര്‍പ്രദേശില്‍ പൊലീസും മോഷണ സംഘവുമായി ഏറ്റുമുട്ടല്‍: മൂന്നു പേര്‍ അറസ്റ്റില്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4727603-637-4727603-1570863075322.jpg?imwidth=3840)

Conclusion: