ലഖ്‌നൗ: ഉത്തർപ്രദേശിൽ ചൊവ്വാഴ്‌ച്ച 1,44,802 കൊവിഡ് പരിശോധന നടത്തി. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന കൊവിഡ് പരിശോധനാ നിരക്കാണിതെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി അലോക് കുമാർ അറിയിച്ചു. നിലവിൽ 49,575 പേരാണ് സംസ്ഥാനത്ത് കൊവിഡ് ചികിത്സയിലുള്ളത്. സംസ്ഥാനത്തെ ആകെ മരണസംഖ്യ 3,059 ആയി. 1,44,754 പേർ രോഗമുക്തരായി.
ഉത്തർപ്രദേശിൽ 1,44,802 കൊവിഡ് പരിശോധന നടത്തി - 1,44,802 കൊവിഡ് പരിശോധന
നിലവിൽ 49,575 പേരാണ് സംസ്ഥാനത്ത് കൊവിഡ് ചികിത്സയിലുള്ളത്
ഉത്തർപ്രദേശിൽ 1,44,802 കൊവിഡ് പരിശോധന നടത്തി