ലഖ്‌നൗ: സംസ്ഥാനത്ത് 1843 കൊവിഡ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്‌തതെന്ന് പ്രിൻസിപ്പൽ സെക്രട്ടറി അമിത് മോഹൻ. 289 പേർ രോഗത്തിൽ നിന്ന് മുക്തരായിട്ടുണ്ടെന്നും 29 മരണമാണ് സ്ഥിരീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ കൊവിഡ് കേസുകൾ 26496 ആയി. 824 കൊവിഡ് മരണമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്‌തത്.
ഉത്തർപ്രദേശില്‍ കൊവിഡ് കേസുകൾ 1843 ആയി - കൊറോണ
ഇന്ത്യയിലെ കൊവിഡ് കേസുകൾ 26400 കടന്നു.

ഉത്തർപ്രദേശിലെ കൊവിഡ് കേസുകൾ 1843 ആയി