ETV Bharat / bharat

വിദ്യാര്‍ഥികൾക്ക് ഇന്‍റേണ്‍ഷിപ്പ് പദ്ധതിയുമായി ഉത്തർപ്രദേശ് സര്‍ക്കാര്‍ - ഗോരഖ്‌പൂർ സർവകലാശാല

ആറ് മാസം, ഒരു വർഷം എന്നീ കാലയളവുകളില്‍ ഇന്‍റേണ്‍ഷിപ്പ് ചെയ്യുന്ന ഓരോ യുവാക്കൾക്കും എല്ലാ മാസവും 2500 രൂപ ഓണറേറിയമായി നൽകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

Uttar Pradesh  Yogi Adityanath  Labour  Employment  Gorakhpur University  Prime Minister Narendra Modi  internship  college students  school  internship scheme for school  ഉത്തർപ്രദേശ് സര്‍ക്കാര്‍  ഉത്തർപ്രദേശ് ഇന്‍റേണ്‍ഷിപ്പ്  സര്‍ക്കാര്‍ ഇന്‍റേണ്‍ഷിപ്പ്  ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്  ഗോരഖ്‌പൂർ സർവകലാശാല  തൊഴിൽ എക്‌സ്‌ചേഞ്ച്
വിദ്യാര്‍ഥികൾക്ക് ഇന്‍റേണ്‍ഷിപ്പ് പദ്ധതിയുമായി ഉത്തർപ്രദേശ് സര്‍ക്കാര്‍
author img

By

Published : Feb 9, 2020, 10:02 PM IST

ലക്‌നൗ: പത്ത്, പന്ത്രണ്ട് ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികൾക്കായി ഇന്‍റേണ്‍ഷിപ്പ് പദ്ധതി കൊണ്ടുവരുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗോരഖ്‌പൂർ സർവകലാശാലയിൽ തൊഴിൽ എക്‌സ്‌ചേഞ്ച് വകുപ്പ് സംഘടിപ്പിച്ച തൊഴിൽമേളയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

വിദ്യാര്‍ഥികൾക്ക് ഇന്‍റേണ്‍ഷിപ്പ് പദ്ധതിയുമായി ഉത്തർപ്രദേശ് സര്‍ക്കാര്‍

പദ്ധതി പ്രകാരം വിദ്യാർഥികളെ വിവിധ സാങ്കേതിക സ്ഥാപനങ്ങളുമായും വ്യവസായങ്ങളുമായും ബന്ധിപ്പിക്കും. ആറ് മാസം, ഒരു വർഷം എന്നീ കാലയളവുകളില്‍ ഇന്‍റേണ്‍ഷിപ്പ് ചെയ്യുന്ന ഓരോ യുവാക്കൾക്കും എല്ലാ മാസവും 2500 രൂപ ഓണറേറിയമായി നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിൽ 1,500 രൂപ കേന്ദ്രസർക്കാരും 1,000 രൂപ സംസ്ഥാന സർക്കാരും നൽകും. ഇന്‍റേണ്‍ഷിപ്പ് പൂർത്തിയാക്കിയ യുവാക്കൾക്ക് ജോലി ലഭിക്കാൻ സർക്കാർ സഹായിക്കും. ഇതിനായി എച്ച്ആർ വിഭാഗം തൊഴില്‍ സൃഷ്‌ടിക്കും. സംസ്ഥാനത്തെ സുരക്ഷക്കായി 20 ശതമാനം പെൺകുട്ടികളെ നിർബന്ധമായും പൊലീസ് വകുപ്പിൽ നിയമിക്കാന്‍ സർക്കാർ തീരുമാനിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ZCZC
PRI ESPL NAT NRG
.GORAKHPUR DES15
UP-ADITYANATH
UP govt to launch internship scheme for school, college students
         Gorakhpur, Feb 9 (PTI) Uttar Pradesh Chief Minister Yogi Adityanath on Sunday said the state government will introduce an internship scheme for students of class 10 and 12 as well as those pursing graduation to brighten their employment prospects.
         Addressing a job fair organised by the Department of Labour and Employment Exchange at Gorakhpur University here, Adityanath said, under the scheme, students will be linked to various technical institutes and industries.
         "This year we are going to come up with an internship scheme. Each youth who will do internship for 6 months and one year will be given Rs 2,500 as honorarium every month," Adityanath said here.
         Of this, Rs 1,500 will be given by the central government and Rs 1,000 by the state government. After the completion of internship, the government will also help he youth in getting jobs and an HR cell will also be created for this," he added.
         The chief minister also said that the government has decided that 20 per cent girls will be compulsorily recruited in the police department in the state so that they can contribute towards the state's security.
         "Our effort is to open an ITI and skill development centre in each tehsil of the state which can give a platform to the youth for their skills," he said.
         Referring to the ongoing DefExpo 2020, which was inaugurated by Prime Minister Narendra Modi on February 5 in Lucknow, Adityanath said, "This expo was an opportunity to connect with the glorious moments of India's valour, and military history."
         "In this event, through their participation, the defence ministers, defence chiefs and ambassadors of 70 countries have proved that India will not remain an importer only, but also become an exporter in the field of defence," he said. PTI CORR NAV
         
RHL
02091610
NNNN
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.