വാരണാസി: വ്യത്യസ്തമായ വിവാഹവും സ്ത്രീധനവും ഒക്കെ എന്നും വാര്‍ത്തയാകാറുണ്ട്. പൊന്നിനേക്കാള്‍ വിലയാണ് ഉള്ളിക്ക്. ഉത്തര്‍പ്രദേശിലെ ഒരു വിവാഹത്തില്‍ വരനും വധുവും വരണമാല്യം കൈമാറിയത് സവാളയിലും വെളുത്തുള്ളിയിലുമാണ്. മാത്രവുമല്ല മധുരപലഹാരങ്ങള്‍ക്ക് പകരം ഇരുവര്‍ക്കും സമ്മാനം നല്‍കിയതാകട്ടെ സവാളയും. സവാള വിലയിലുള്ള പ്രതിഷേധമാണ് ദമ്പതികള്‍ രേഖപ്പെടുത്തിയത്.
സവാളമാല വരണമാല്യമാക്കി ദമ്പതികള്‍ - garlic!
വെളുത്തുള്ളിയിലും സവാളയിലുമാണ് വിവാഹമാല തീര്‍ത്തത്
സവാളമാല വരണമാല്യമാക്കി ദമ്പതികള്‍
വാരണാസി: വ്യത്യസ്തമായ വിവാഹവും സ്ത്രീധനവും ഒക്കെ എന്നും വാര്‍ത്തയാകാറുണ്ട്. പൊന്നിനേക്കാള്‍ വിലയാണ് ഉള്ളിക്ക്. ഉത്തര്‍പ്രദേശിലെ ഒരു വിവാഹത്തില്‍ വരനും വധുവും വരണമാല്യം കൈമാറിയത് സവാളയിലും വെളുത്തുള്ളിയിലുമാണ്. മാത്രവുമല്ല മധുരപലഹാരങ്ങള്‍ക്ക് പകരം ഇരുവര്‍ക്കും സമ്മാനം നല്‍കിയതാകട്ടെ സവാളയും. സവാള വിലയിലുള്ള പ്രതിഷേധമാണ് ദമ്പതികള്‍ രേഖപ്പെടുത്തിയത്.
Intro:Body:
Conclusion:
Conclusion:
Last Updated : Dec 14, 2019, 12:49 PM IST