ലഖ്‌നൗ: ഒരു ദിവസം 25 കോടി തൈകൾ നട്ടുപിടിപ്പിക്കുകയെന്ന ലക്ഷ്യം ഉത്തർ പ്രദേശ് സർക്കാർ കൈവരിച്ചതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . സംസ്ഥാനത്ത് ഒരു ദിവസം 35 കോടിയിലധികം വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുക എന്നതാണ് തന്‍റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഒരു ദിവസം 25 കോടി തൈകൾ നട്ടുപിടിപ്പിക്കുകയെന്ന ഞങ്ങളുടെ ലക്ഷ്യം നേടിയതിൽ സന്തോഷമുണ്ടെന്നും യോഗി കൂട്ടിച്ചേർത്തു.
ഒരു ദിവസം 25 കോടി തൈകൾ നടുക എന്ന ലക്ഷ്യം യുപി നേടി: യോഗി ആദിത്യനാഥ്
സംസ്ഥാനത്ത് ഒരു ദിവസം 35 കോടിയിലധികം വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുക എന്നതാണ് തന്‍റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു