ലഖ്‌നൗ: ഉത്തർപ്രദേശിലെ പൂരൺപൂരിൽ ബസും കാറും കൂട്ടിയിടിച്ച് ഒൻപത് പേർ മരിച്ചു. മുപ്പതോളം പേർക്ക് പരിക്കേറ്റു. ലഖ്‌നൗവില്‍ നിന്ന് പിലിഭിത്തിലേക്ക് വരികയായിരുന്ന ബസും പൂരൺപൂരിൽ നിന്ന് വരികയായിരുന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരിൽ ഭൂരിഭാഗവും പിലിഭിത്ത് സ്വദേശികളാണ്.
ഉത്തർപ്രദേശിൽ ബസും കാറും കൂട്ടിയിടിച്ച് ഒൻപത് മരണം; മുപ്പതോളം പേര്‍ക്ക് പരിക്ക് - accident seven dead
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ഉത്തർപ്രദേശിൽ ബസും കാറും കൂട്ടിയിടിച്ച് ഒൻപത് മരണം; മുപ്പതോളം പേര്‍ക്ക് പരിക്ക്
ലഖ്‌നൗ: ഉത്തർപ്രദേശിലെ പൂരൺപൂരിൽ ബസും കാറും കൂട്ടിയിടിച്ച് ഒൻപത് പേർ മരിച്ചു. മുപ്പതോളം പേർക്ക് പരിക്കേറ്റു. ലഖ്‌നൗവില്‍ നിന്ന് പിലിഭിത്തിലേക്ക് വരികയായിരുന്ന ബസും പൂരൺപൂരിൽ നിന്ന് വരികയായിരുന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരിൽ ഭൂരിഭാഗവും പിലിഭിത്ത് സ്വദേശികളാണ്.
Last Updated : Oct 17, 2020, 11:37 AM IST