ETV Bharat / bharat

30 കാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി - 30-year-old man commits suicide

കുടുംബ തർക്കത്തെത്തുടർന്ന് ഇയാൾ വീട്ടിലെ സീലിംഗിൽ തൂങ്ങി മരിച്ചതെന്ന് പൊലീസ് പറഞ്ഞു

UP: 30-year-old man commits suicide in Muzaffarnagar  ആത്മഹത്യ ചെയ്തു  30-year-old man commits suicide  Muzaffarnagar
ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
author img

By

Published : Apr 24, 2020, 5:41 PM IST

മുസഫർനഗർ: അൽമാസ്പൂരിൽ 30കാരനെ വീട്ടിൽ തൂങ്ങിമരിച്ച ചെയ്ത നിലയിൽ കണ്ടെത്തി. വീട്ടിലെ സീലിംഗിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഋഷിപാൽ എന്നയാളാണ് ആത്മഹത്യ ചെയ്തതെന്നും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായും ന്യൂ മണ്ഡി പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ ദീപക് ചതുർവേദി അറിയിച്ചു. കുടുംബ തർക്കത്തെത്തുടർന്ന് ഇയാൾ ആത്മഹത്യ ചെയ്തതെന്ന് എസ്എച്ച്ഒ പറഞ്ഞു. സംഭവത്തിൽ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.