ലക്നൗ: ഉത്തർപ്രദേശിലെ മഥുരക്കടുത്ത് ദേശീയ പാതയിൽ കാറിൽ മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തി. മൂന്നു പേരേയും വെടിയേറ്റ് കൊല്ലപ്പെട്ട നിലയിലായിരുന്നു. മൃതദേഹങ്ങൾക്ക് അടുത്ത് നിന്ന് തോക്ക് കിട്ടിയെന്ന് പൊലീസ് പറഞ്ഞു. നീരജ് അഗർവാൾ, നേഹ അഗർവാൾ, ധന്യാ അഗർവാൾ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങളുടെ സമീപത്തായി ഒരു ആൺകുട്ടിയെ ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തി. ഉടൻ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം തുടരുന്നു.
മഥുരയിൽ ദേശീയ പാതയിലെ കാറിൽ മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തി - 3 people found dead in a car on mathura
നീരജ് അഗർവാൾ, നേഹ അഗർവാൾ, ധന്യാ അഗർവാൾ എന്നിവരാണ് മരിച്ചത്
ലക്നൗ: ഉത്തർപ്രദേശിലെ മഥുരക്കടുത്ത് ദേശീയ പാതയിൽ കാറിൽ മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തി. മൂന്നു പേരേയും വെടിയേറ്റ് കൊല്ലപ്പെട്ട നിലയിലായിരുന്നു. മൃതദേഹങ്ങൾക്ക് അടുത്ത് നിന്ന് തോക്ക് കിട്ടിയെന്ന് പൊലീസ് പറഞ്ഞു. നീരജ് അഗർവാൾ, നേഹ അഗർവാൾ, ധന്യാ അഗർവാൾ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങളുടെ സമീപത്തായി ഒരു ആൺകുട്ടിയെ ഗുരുതരമായി പരിക്കേറ്റ നിലയിൽ കണ്ടെത്തി. ഉടൻ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം തുടരുന്നു.
https://www.aninews.in/news/national/general-news/up-3-people-found-dead-in-a-car-on-mathura-highway20200101123110/
Conclusion: