ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് ഭക്ഷ്യ വിതരണം തടസപ്പെട്ടത് കൂടാതെ നേരത്തെയെത്തിയ മഴ കൃഷിവിളകള്‍ നശിപ്പിക്കുന്നെന്ന് കര്‍ഷകര്‍. മെയ് 31 വരെയാണ് ലോക്ക്‌ഡൗണ്‍ നീട്ടിയത്. മഴയെത്തുടർന്ന് തങ്ങളുടെ വിളകൾ ഇതിനോടകം തന്നെ നശിച്ചു. കിലോയ്‌ക്ക് 45 രൂപയായിരുന്ന വിത്ത് ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം നൂറ് രൂപയിലെത്തി. ഈ ഘട്ടത്തില്‍ ഉല്‍പാദനം സാധ്യമല്ലെന്നും കര്‍ഷകര്‍ പറയുന്നു.
ലോക്ക് ഡൗണും മഴയും; കര്‍ഷകര്‍ പ്രതിസന്ധിയില്‍
മഴയെത്തുടർന്ന് വിളകൾ നശിച്ചു. വിത്തിന് 45 രൂപയായിരുന്നത് 100 രൂപയില്‍ എത്തിയെന്നും കര്‍ഷകര്‍ പറയുന്നു
ലോക്ക് ഡൗണും മഴയും; പ്രതിസന്ധിയെന്ന് കര്‍ഷകര്‍