ETV Bharat / bharat

ഉന്നാവോ കേസില്‍ ഹൈക്കോടതി വിധി ചോദ്യം ചെയ്‌ത് കുല്‍ദീപ് സിംഗ് സെംഗാര്‍

2017 ൽ ഉത്തർപ്രദേശിലെ ഉന്നാവോയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത കേസില്‍ സെംഗാറിന് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു

author img

By

Published : Jan 15, 2020, 5:14 PM IST

Unnao rape case  Kuldeep Sengar  ഉന്നാവോ കേസ്  കുൽദീപ് സിംഗ് സെംഗാർ
ഉന്നാവോ കേസ്

ന്യൂഡൽഹി: ഉന്നാവോ ബലാത്സംഗക്കേസിൽ ശിക്ഷിക്കപ്പെട്ട മുന്‍ ബിജെപി എം‌എൽ‌എ കുൽദീപ് സിംഗ് സെംഗാർ ജീവപര്യന്തം ശിക്ഷയെ ചോദ്യം ചെയ്ത് ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. 2017 ൽ ഉത്തർപ്രദേശിലെ ഉന്നാവോയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തതിന് സെംഗാറിനെ ജീവപര്യന്തത്തിന് കോടതി ശിക്ഷിച്ചിരുന്നു. ശിക്ഷയിൽ പ്രതിഷേധിച്ചാണ് കുൽദീപ് സിംഗ് ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ ഇരയ്ക്കും കുടുംബത്തിനും സുരക്ഷിതമായ വീട് ഉള്‍പ്പെടെ ആവശ്യമായ സംരക്ഷണം നൽകാനും കോടതി സിബിഐക്ക് നിർദേശം നൽകിയിരുന്നു.

ZCZC
URG GEN LGL NAT
.NEWDELHI LGD22
NEWSALERT-DL-HC-UNNAO
Unnao rape case: Expelled BJP MLA Kuldeep Singh Sengar moves Delhi HC, challenging his conviction and life term. PTI SKV HMP LLP
RC
01151617
NNNN
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.