ഉന്നാവോ : ഉന്നാവോ കേസില്‍ വീഴ്‌ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്‌തു. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഉൾപ്പടെ ഏഴ് പേരേയാണ് ഉന്നാവോ എസ്‌പി സസ്പെന്‍ഡ് ചെയ്‌തത്. ഞായറാഴ്‌ച ഉച്ചയോടെയാണ് പെൺകുട്ടിയുടെ മൃതദേഹം സംസ്കരിച്ചത്. കുടുംബത്തിന്‍റെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കുമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് മൃതദേഹം സംസ്കരിക്കാന്‍ മാതാപിതാക്കൾ തയ്യാറായത്. നഷ്‌ടപരിഹാരമായി 25 ലക്ഷം രൂപ കൂടാതെ കുടുംബത്തിലെ ഒരാൾക്ക് ജോലിയും വീടും പെൺകുട്ടിയുടെ സഹോദരി ആവശ്യപ്പെട്ടു.
ഉന്നാവോ കേസ് : ഏഴ് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്‌തു - ഉന്നാവോ കേസ്
സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഉൾപ്പടെ ഏഴ് പേരേയാണ് ഉന്നാവോ എസ്‌പി സസ്പെന്‍ഡ് ചെയ്‌തത്
ഉന്നാവോ കേസ് : ഏഴ് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്‌തു
ഉന്നാവോ : ഉന്നാവോ കേസില്‍ വീഴ്‌ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്‌തു. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഉൾപ്പടെ ഏഴ് പേരേയാണ് ഉന്നാവോ എസ്‌പി സസ്പെന്‍ഡ് ചെയ്‌തത്. ഞായറാഴ്‌ച ഉച്ചയോടെയാണ് പെൺകുട്ടിയുടെ മൃതദേഹം സംസ്കരിച്ചത്. കുടുംബത്തിന്‍റെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കുമെന്ന് ഉറപ്പ് നല്‍കിയതോടെയാണ് മൃതദേഹം സംസ്കരിക്കാന്‍ മാതാപിതാക്കൾ തയ്യാറായത്. നഷ്‌ടപരിഹാരമായി 25 ലക്ഷം രൂപ കൂടാതെ കുടുംബത്തിലെ ഒരാൾക്ക് ജോലിയും വീടും പെൺകുട്ടിയുടെ സഹോദരി ആവശ്യപ്പെട്ടു.
Intro:Body:
Conclusion:
Conclusion: