ന്യൂഡൽഹി: ജാമിഅ മില്ലിയ ഇസ്ലാമിയക്ക് പുറത്ത് ഞായറാഴ്ച രാത്രി രണ്ട് അജ്ഞാതർ വെടിയുതിർത്ത സംഭവത്തില്‍ ഡൽഹി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. അക്രമികൾ ചുവന്ന മോട്ടോർ സൈക്കിളിലാണ് എത്തിയതെന്ന് ജാമിഅ കോഡിനേഷൻ കമ്മിറ്റി (ജെസിസി) പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. അക്രമികളിൽ ഒരാൾ ചുവന്ന ജാക്കറ്റ് ധരിച്ചിരുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഐപിസി, ആയുധ നിയമത്തിലെ വകുപ്പുകൾ പ്രകാരം കൊലപാതകശ്രമത്തിന് കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. ജാമിഅ നഗർ പ്രദേശത്ത് ഒരാഴ്ചയ്ക്കുള്ളിൽ നടന്ന മൂന്നാമത്തെ വെടിവെപ്പാണ് ഇത്.
ജാമിഅ വെടിവെപ്പ്; പൊലീസ് കേസെടുത്തു
സംഭവവുമായി ബന്ധപ്പെട്ട് ഐപിസി, ആയുധ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം കൊലപാതകശ്രമത്തിന് കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
ന്യൂഡൽഹി: ജാമിഅ മില്ലിയ ഇസ്ലാമിയക്ക് പുറത്ത് ഞായറാഴ്ച രാത്രി രണ്ട് അജ്ഞാതർ വെടിയുതിർത്ത സംഭവത്തില്‍ ഡൽഹി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. അക്രമികൾ ചുവന്ന മോട്ടോർ സൈക്കിളിലാണ് എത്തിയതെന്ന് ജാമിഅ കോഡിനേഷൻ കമ്മിറ്റി (ജെസിസി) പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. അക്രമികളിൽ ഒരാൾ ചുവന്ന ജാക്കറ്റ് ധരിച്ചിരുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഐപിസി, ആയുധ നിയമത്തിലെ വകുപ്പുകൾ പ്രകാരം കൊലപാതകശ്രമത്തിന് കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. ജാമിഅ നഗർ പ്രദേശത്ത് ഒരാഴ്ചയ്ക്കുള്ളിൽ നടന്ന മൂന്നാമത്തെ വെടിവെപ്പാണ് ഇത്.
Blank
Conclusion: