ലഖ്‌നൗ (യുപി): ലോക്ക് ഡൗണിൽ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളിൽ നിന്ന് നാട്ടിൽ എത്തിക്കാൻ പണം ആവശ്യപ്പെടുന്ന കേന്ദ്രത്തിന്‍റെയും സംസ്ഥാന സർക്കാരുകളുടെയും നടപടി നിർഭാഗ്യകരമാണെന്ന് ബഹുജൻ സമാജ് പാർട്ടി മേധാവി മായാവതി. ട്രെയിനുകളിലും ബസുകളിലും നാട്ടിലേക്ക് അയക്കുമ്പോൾ കുടിയേറ്റ തൊഴിലാളികളിൽ നിന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിരക്ക് ഈടാക്കുന്നത് നിർഭാഗ്യകരമാണെന്ന് മായാവതി ട്വിറ്ററില്‍ കുറിച്ചു.
-
1. यह अति-दुर्भाग्यपूर्ण है कि केन्द्र व राज्य सरकारें प्रवासी मजदूरों को ट्रेनों व बसों आदि से भेजने के लिए, उनसे किराया भी वसूल रही हैं। सभी सरकारें यह स्पष्ट करें कि वे उन्हें भेजने के लिए किराया नहीं दे
— Mayawati (@Mayawati) May 5, 2020 " class="align-text-top noRightClick twitterSection" data="
पायेंगी। बी.एस.पी. की यह माँग है। 1/2
">1. यह अति-दुर्भाग्यपूर्ण है कि केन्द्र व राज्य सरकारें प्रवासी मजदूरों को ट्रेनों व बसों आदि से भेजने के लिए, उनसे किराया भी वसूल रही हैं। सभी सरकारें यह स्पष्ट करें कि वे उन्हें भेजने के लिए किराया नहीं दे
— Mayawati (@Mayawati) May 5, 2020
पायेंगी। बी.एस.पी. की यह माँग है। 1/21. यह अति-दुर्भाग्यपूर्ण है कि केन्द्र व राज्य सरकारें प्रवासी मजदूरों को ट्रेनों व बसों आदि से भेजने के लिए, उनसे किराया भी वसूल रही हैं। सभी सरकारें यह स्पष्ट करें कि वे उन्हें भेजने के लिए किराया नहीं दे
— Mayawati (@Mayawati) May 5, 2020
पायेंगी। बी.एस.पी. की यह माँग है। 1/2
-
2. ऐसी स्थिति में बी.एस.पी. का यह भी कहना है यदि सरकारें प्रवासी मजदूरों का किराया देने में आनाकानी करती है तो फिर बी.एस.पी., अपने सामर्थवान लोगों से मदद लेकर, उनके भेजने की व्यवस्था करने में अपना थोड़ा योगदान जरूर करेगी। 2/2
— Mayawati (@Mayawati) May 5, 2020 " class="align-text-top noRightClick twitterSection" data="
">2. ऐसी स्थिति में बी.एस.पी. का यह भी कहना है यदि सरकारें प्रवासी मजदूरों का किराया देने में आनाकानी करती है तो फिर बी.एस.पी., अपने सामर्थवान लोगों से मदद लेकर, उनके भेजने की व्यवस्था करने में अपना थोड़ा योगदान जरूर करेगी। 2/2
— Mayawati (@Mayawati) May 5, 20202. ऐसी स्थिति में बी.एस.पी. का यह भी कहना है यदि सरकारें प्रवासी मजदूरों का किराया देने में आनाकानी करती है तो फिर बी.एस.पी., अपने सामर्थवान लोगों से मदद लेकर, उनके भेजने की व्यवस्था करने में अपना थोड़ा योगदान जरूर करेगी। 2/2
— Mayawati (@Mayawati) May 5, 2020
കുടിയേറ്റ തൊഴിലാളികളിൽ നിന്ന് ട്രെയിൻ ടിക്കറ്റിന്‍റെ നിരക്ക് ഈടാക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. ഇത്തരക്കാരുടെ ടിക്കറ്റിനുള്ള പണം നൽകാമെന്ന് കോൺഗ്രസ് വാഗ്ദാനം ചെയ്തപ്പോൾ, യാത്രാ ചെലവിന്‍റെ 85 ശതമാനം വഹിച്ച് റെയിൽവേ സബ്‌സിഡി ടിക്കറ്റുകൾ നൽകുന്നുണ്ടെന്ന് ബിജെപി പറഞ്ഞു. കുടിയേറ്റക്കാരില്‍ നിന്ന് ടിക്കറ്റ് നിരക്ക് ഈടാക്കുന്നത് നിര്‍ത്താന്‍ സർക്കാരുകൾ മടികാണിക്കുകയാണെങ്കിൽ ബിഎസ്‌പി സഹായിക്കുമെന്നും മായാവതി പറഞ്ഞു.