ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡില്‍ 995 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതൊടെ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 29,221 ആയി. 388 പേര്‍ മരിച്ചു. ഉധാം സിംഗ് നഗറിൽ 271, ഹരിദ്വാറിൽ 161, നൈനിറ്റാളിൽ 110, പൗരിയിൽ 43, പിത്തോറഗിൽ 39, തെഹ്രിയിൽ 29, ഉത്തരകാഷിയിൽ 17, അൽമോറയിൽ 14, ചമ്പാവത്തിൽ 10 , ചമോലിയിൽ എട്ട്, ബാഗേശ്വറിൽ ഏഴ്, രുദ്രപ്രയാഗിൽ അഞ്ച്, എന്നിങ്ങനെയാണ് മരണ നിരക്ക്. നിലവിൽ 9,294 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. 19,428 പേർ സുഖം പ്രാപിച്ചെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഉത്തരാഖണ്ഡില്‍ 995 പേര്‍ക്ക് കൂടി കൊവിഡ് - ആരോഗ്യ മന്ത്രാലയം
സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 29,221 ആയി. 388 പേര്‍ മരിച്ചു.