ജയ്പൂർ: രാജസ്ഥാനിൽ മദ്യം വാങ്ങുന്നതിനായി ഭാര്യയെ തന്‍റെ സുഹൃത്തിന് കാഴ്‌ചവച്ച ഭർത്താവ് അറസ്റ്റിൽ. ഭാര്യ പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്. ഭർത്താവിന്‍റെ സുഹൃത്ത് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതി പരാതി നൽകിയത്. എതിർത്തപ്പോൾ ഭർത്താവ് തന്‍റെ ചിത്രങ്ങള്‍ പകർത്തി ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു. പ്രതിയായ ഭർത്താവിനെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
രാജസ്ഥാനിൽ മദ്യം വാങ്ങുന്നതിനായി ഭാര്യയെ സുഹൃത്തിന് കാഴ്‌ചവച്ച് ഭര്‍ത്താവ് - ഭർത്താവ്
പ്രതിയായ ഭര്‍ത്താവിനെയും സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തു