ശ്രീനഗർ: ജമ്മു കശ്‌മീരിലെ ഷോപിയാൻ സ്വദേശികളായ രണ്ട് യുവാക്കളെ രാജസ്ഥാനിൽ നിന്ന് കാണാതായെന്ന് പരാതി. യുവാക്കളുടെ ബന്ധുക്കൾ ഹർപുര പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഷാക്കിർ അഹമ്മദ് ഗണായ്, അകിൽ യൂസുഫ് ലോൻ എന്നിവരെയാണ് കഴിഞ്ഞ മൂന്ന് ദിവസമായി രാജസ്ഥാനിൽ നിന്ന് കാണാതായത്.
ജമ്മു കശ്‌മീർ സ്വദേശികളെ രാജസ്ഥാനിൽ നിന്ന് കാണാതായി - ഷോപിയാൻ
ഷാക്കിർ അഹമ്മദ് ഗണായ്, അകിൽ യൂസുഫ് ലോൻ എന്നിവരെയാണ് കഴിഞ്ഞ മൂന്ന് ദിവസമായി കാണാതായത്
ജമ്മു കശ്‌മീർ സ്വദേശികളെ രാജസ്ഥാനിൽ നിന്ന് കാണാതായി