ETV Bharat / bharat

ഡല്‍ഹിയില്‍ കൊലക്കേസ് പ്രതികള്‍ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

author img

By

Published : Feb 17, 2020, 10:10 AM IST

Updated : Feb 17, 2020, 10:46 AM IST

ഡൽഹി പൊലീസിന്‍റെ സ്‌പെഷ്യൽ സെല്ലുമായാണ് ഏറ്റുമുട്ടൽ നടന്നത്

Pul prhladpur  Two killed in encounter  Delhi criminals  Karawal Nagar murder case  ന്യൂഡൽഹി
കാരവാൽ നഗർ കേസിലെ പ്രതികളെ ഏറ്റുമുട്ടലിൽ കെലപ്പെടുത്തി

ന്യൂഡൽഹി: കൊലപാതകക്കേസിൽ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായിരുന്ന രണ്ട് പ്രതികൾ പൊലീസുമായുള്ള ഏറ്റു മുട്ടലിൽ കൊല്ലപ്പെട്ടു. കാരവാൽ നഗർ കൊലക്കേസിലും പ്രതികളാണിവര്‍.

ഡൽഹി പൊലീസിന്‍റെ സ്‌പെഷ്യൽ സെല്ലുമായാണ് ഏറ്റുമുട്ടൽ നടന്നത്. തിങ്കളാഴ്ചയാണ് സംഭവം. ഏറ്റുമുട്ടലിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.

Last Updated : Feb 17, 2020, 10:46 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.