ശ്രീനഗർ: ജമ്മു കശ്മീരിലെ സോപോറിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. സോപോറിലെ ഹർദ്ശിവ പ്രദേശത്താണ് സംഭവം. പ്രദേശത്ത് പൊലീസും സൈന്യവും ചേർന്ന് തെരച്ചിൽ തുടരുകയാണ്.
സോപോറിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു - ജമ്മു kasmir
പ്രദേശത്ത് പൊലീസും സൈന്യവും ചേർന്ന് തെരച്ചിൽ തുടരുകയാണ്

Jammu