ETV Bharat / bharat

കശ്‌മീരിൽ തീവ്രവാദികളെന്ന് സംശയിക്കുന്ന രണ്ടു പേർ പിടിയിൽ - ദക്ഷിണ കശ്‌മീർ

സുരക്ഷാ സേനക്ക് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ജവഹർ ടണലിൽ നടന്ന വാഹന പരിശോധനക്കിടയിലാണ് ഇരുവരും പിടിയിലായത്

security force  srinagar  kashmir  jammu kashmir  kashmir  ശ്രീനഗർ  ജമ്മു കശ്‌മീർ  സുരക്ഷാ സേന  സെക്യൂരിറ്റി ഫോഴ്‌സ്  കശ്‌മീർ  ദക്ഷിണ കശ്‌മീർ  സുരക്ഷാ സേന
ജമ്മു കശ്‌മീരിൽ തീവ്രവാദികളെന്ന് സംശയിക്കുന്ന രണ്ട് പേർ പിടിയിൽ
author img

By

Published : Sep 9, 2020, 10:58 AM IST

ശ്രീനഗർ: ദക്ഷിണ കശ്‌മീരിലെ കുൽഗ്രാമിൽ നിന്നും സുരക്ഷ സേന തീവ്രവാദികളെന്ന് സംശയിക്കുന്ന രണ്ടു പേരെ പിടികൂടി. ഇവരിൽ നിന്ന് ആയുധങ്ങളും സേന കണ്ടെടുത്തു. ബിലാൽ അഹമ്മദ് കുട്ടി, ഷാനവാസ് അഹമ്മദ് മിർ എന്നിവരാണ് അറസ്റ്റിലായത്. സുരക്ഷാ സേനക്ക് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ജവഹർ ടണലിൽ നടന്ന വാഹന പരിശോധനക്കിടയിലാണ് ഇരുവരും പിടിയിലായത്. എകെ -47 റൈഫിൾ, എം 4 യുഎസ് കാർബൺ, ആറ് ചൈനീസ് പിസ്റ്റളുകൾ എന്നിവയാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.