റാഞ്ചി: സുരക്ഷാ സേനയും നക്‌സലുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. റാഞ്ചി കാരികെല പൊലീസ് സ്റ്റേഷൻ മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. എഎസ്‌പിയുടെ അംഗരക്ഷകനും പൊലീസ് ചാരനുമാണ് ഏറ്റുമുട്ടലിൽ വെടിയേറ്റ് മരിച്ചത്. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡിഐജി രാജീവ് രഞ്ചനാണ് മരണ വാർത്ത സ്ഥിരീകരിച്ചത്.
റാഞ്ചിയില്‍ നക്‌സല്‍ ഏറ്റുമുട്ടല്‍: രണ്ട് പൊലീസുകാർ കൊല്ലപ്പെട്ടു - ജാർഖണ്ഡ് ഏറ്റുമുട്ടൽ
എഎസ്‌പിയുടെ അംഗരക്ഷകനും പൊലീസ് ചാരനുമാണ് ഏറ്റുമുട്ടലിൽ വെടിയേറ്റ് മരിച്ചത്.
സുരക്ഷാ സേനയും നക്‌സലുകളും തമ്മിൽ ഏറ്റുമുട്ടൽ; രണ്ട് പൊലീസുകാർ കൊല്ലപ്പെട്ടു