റായ്‌പൂർ: പൊലീസും നക്‌സലുകളുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. സുഖ്‌മ ജില്ലയിലെ ചിന്താൽനർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന വനത്തിലാണ് ഏറ്റുമുട്ടൽ നടന്നത്. വനത്തിൽ വെച്ച് ജില്ലാ റിസർവ് ഗാർഡിന് നേരെ നക്‌സലുകൾ വെടിയുതിർക്കുകയായിരുന്നുവെന്ന് സീനിയർ പൊലീസ് ഓഫീസർ പറഞ്ഞു.
ചത്തീസ്‌ഗഢിൽ പൊലീസും നക്‌സലും ഏറ്റുമുട്ടൽ; രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക് - സുഖ്മ
സുഖ്‌മ ജില്ലയിലെ ചിന്താൽനർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന വനത്തിലാണ് ഏറ്റുമുട്ടൽ നടന്നത്.
![ചത്തീസ്‌ഗഢിൽ പൊലീസും നക്‌സലും ഏറ്റുമുട്ടൽ; രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക് Naxal encounter Sukma policemen injured റായ്‌പൂർ ചത്തീസ്‌ഗണ്ഡ് സുഖ്മ നക്‌സൽ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5663754-527-5663754-1578655216328.jpg?imwidth=3840)
ചത്തീസ്‌ഗഢിൽ പൊലീസും നക്‌സലും ഏറ്റുമുട്ടൽ; രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക്
റായ്‌പൂർ: പൊലീസും നക്‌സലുകളുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. സുഖ്‌മ ജില്ലയിലെ ചിന്താൽനർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന വനത്തിലാണ് ഏറ്റുമുട്ടൽ നടന്നത്. വനത്തിൽ വെച്ച് ജില്ലാ റിസർവ് ഗാർഡിന് നേരെ നക്‌സലുകൾ വെടിയുതിർക്കുകയായിരുന്നുവെന്ന് സീനിയർ പൊലീസ് ഓഫീസർ പറഞ്ഞു.
Intro:Body:
Conclusion:
Conclusion: