ETV Bharat / bharat

ഛത്തീസ്‌ഗഡിൽ രണ്ട് നക്‌സലുകൾ കീഴടങ്ങി - Tongpal Police

ഒരാഴ്ച്ച മുൻപ് ഈ പ്രദേശത്ത് നിന്ന് രണ്ട് നക്‌സലുകൾ പിടിയിലായിരുന്നു

Sukma district  Naxals in Sukma  Chhattisgarh govt  Tongpal Police  ഛത്തീസ്‌ഗഡിൽ രണ്ട് നക്‌സലുകൾ കീഴടങ്ങി
ഛത്തീസ്‌ഗഡിൽ രണ്ട് നക്‌സലുകൾ കീഴടങ്ങി
author img

By

Published : Jan 19, 2020, 1:12 PM IST

ഛത്തീസ്‌ഗഡ്: ഛത്തീസ്‌ഗഡിലെ സുഖ്മയില്‍ രണ്ട് നക്‌സലുകൾ കീഴടങ്ങി. വർഷങ്ങളായി നക്‌സൽ പ്രവർത്തനങ്ങളിലേർപ്പെട്ടിരുന്ന രമേഷ് പോടിയാം, സുക്ലു കവാസി എന്നിവരാണ് കീഴടങ്ങിയത്. ഒരാഴ്ച്ച മുൻപ് ഈ പ്രദേശത്ത് നിന്ന് രണ്ട് നക്‌സലുകൾ പിടിയിലായിരുന്നു. കീഴടങ്ങിയ നക്‌സലുകൾക്ക് ഛത്തീസ്‌ഗഡ് സർക്കാരിന്‍റെ ദുരിതാശ്വാസ പുനരധിവാസ നയത്തിന് കീഴിൽ സഹായം നൽകുമെന്നാണ് റിപ്പോർട്ടുകൾ.

Intro:सुकमा में पुलिस को मिली सफलता, दो गिरफ्तार और दो ने किया समर्पण

सुकमा. सुकमा पुलिस को बीते दो दिनों में अलग—अलग थाना क्षेत्र से सफतायें मिली है. तोंगपाल थाना क्षेत्र से दो नक्सलियों ने समर्पण कर दिया तो वहीं फूलबगड़ी से दो स्थायी वारंटी नक्सल आरोपियों को गिरफ्तार किया गया है. नक्सल उन्मूलन के तहत सुकमा पुलिस लगातार क्म्यूनिटी पुलिसिंग और आपरेशन चला रही है.

Body:तोंगपाल थाना क्षेत्र में लंबे समय तक नक्सली संगठन में सक्रिय भूमिका निभाने वाले रमेश पोड़ियाम और सुकलू कवासी ने पुलिस के समक्ष समर्पण कर दिया. आत्म्समर्पित नक्सली को छत्तीसगढ़ शासन की राहत एवं पुनर्वास नीति के तहत सहायता देने की बात अधिकारियों ने कही. इधर फूलबगड़ी में इलाके में कई वारदातों में शामिल कलमू हिड़मा और रवा देवा को पुलिस ने अरेस्ट किया है. दोनो आरोपियों के खिलाफ सुकमा न्यायालय द्वारा स्थायी वारंट जारी किया गया था. Conclusion:Vis
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.