ETV Bharat / bharat

ഡല്‍ഹി സ്റ്റേറ്റ് ക്യാന്‍സര്‍ സെന്‍ററിലെ രണ്ട് നെഴ്‌സുമാര്‍ക്ക് കൊവിഡ്-19 - നെഴ്സുമാര്‍

ആശുപത്രിയില്‍ ഡോക്ടര്‍ ഉള്‍പ്പെടെ നാല് ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. രാജ്യ തലസ്ഥാനത്ത് 435 കൊവിഡ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു.

nursing  nursing staff  Delhi State Cancer Institute  COVID-19  ഡല്‍ഹി സ്റ്റേറ്റ് ക്യാന്‍സര്‍ സെന്‍റര്‍  നെഴ്സുമാര്‍  കൊവിഡ്-19nursing  nursing staff  Delhi State Cancer Institute  COVID-19  ഡല്‍ഹി സ്റ്റേറ്റ് ക്യാന്‍സര്‍ സെന്‍റര്‍  നെഴ്സുമാര്‍  കൊവിഡ്-19
ഡല്‍ഹി സ്റ്റേറ്റ് ക്യാന്‍സര്‍ സെന്‍ററിലെ രണ്ട് നെഴ്സുമാര്‍ക്ക് കൊവിഡ്-19
author img

By

Published : Apr 5, 2020, 1:18 PM IST

ന്യൂഡല്‍ഹി ഡല്‍ഹി സ്റ്റേറ്റ് ക്യാന്‍സര്‍ സെന്‍ററിലെ രണ്ട് നെഴ്സുമാര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ ആശുപത്രിയില്‍ ഡോക്ടര്‍ ഉൾപ്പെടെ നാല് പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. രാജ്യ തലസ്ഥാനത്ത് 435 കൊവിഡ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.