ETV Bharat / bharat

ജാർഖണ്ഡിൽ വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി

author img

By

Published : Oct 20, 2020, 1:07 PM IST

വിനോദ് എക്ക (24), രാഹുൽ ടിർകി (28) എന്നിവരാണ് കൊല്ലപ്പെട്ടത്.

Two men hacked to death  Jharkhand's Gumla district  Khurshuta village in Raidih police station area  Chainpur Sub Divisional Police Office  Jharkhand crime  Jharkhand police  റാഞ്ചി  ജാർഖണ്ഡിലെ ഗുംല ജില്ല  വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി  വെട്ടിക്കൊലപ്പെടുത്തി
ജാർഖണ്ഡിൽ വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി

റാഞ്ചി: ജാർഖണ്ഡിലെ ഗുംല ജില്ലയിൽ വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. വിനോദ് എക്ക (24), രാഹുൽ ടിർകി (28) എന്നിവരാണ് കൊല്ലപ്പെട്ടത്. റെയ്‌ദി പൊലീസ് സ്റ്റേഷൻ പരിധിയിലെ ഖുർഷുത ഗ്രാമത്തിന് സമീപത്തുള്ള റോഡിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് ചെയിൻപൂർ സബ് ഡിവിഷണൽ പൊലീസ് ഓഫീസർ കുൽദീപ് കുമാർ പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.