ദിസ്‌പൂർ: അസമിൽ മന്ത്രവാദത്തിനായി രണ്ടു പേരെ കൊന്ന സംഭവത്തിൽ ഒൻപത് പേർ പിടിയിൽ. കർബി ആങ്‌ലോങ് ജില്ലയിലെ രൊഹിമാപൂർ ഗ്രാമത്തിലാണ് സംഭവം. മന്ത്രവാദം നടത്തുന്നതിനായി പ്രദേശവാസികളായ രണ്ടു പേരെ തീ കൊളുത്തി കൊല്ലുകയായിരുന്നു. കൊല്ലുന്നതിന് മുൻപ് പ്രതികൾ ഇവരെ ആക്രമിച്ചിരുന്നു. സംഭവത്തിൽ പ്രതികൾ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
മന്ത്രവാദത്തിനായി രണ്ടു പേരെ കൊന്നു; ഒൻപത് പേർ പിടിയിൽ - മന്ത്രവാദം
മന്ത്രവാദം നടത്തുന്നതിനായി പ്രദേശവാസികളായ രണ്ടു പേരെ തീ കൊളുത്തി കൊല്ലുകയായിരുന്നു
![മന്ത്രവാദത്തിനായി രണ്ടു പേരെ കൊന്നു; ഒൻപത് പേർ പിടിയിൽ Two killed in Assam over suspected witch-hunting nine arrested so far മന്ത്രവാദം ഒൻപത് പേർ പിടിയിൽ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9030076-939-9030076-1601690288687.jpg?imwidth=3840)
മന്ത്രവാദത്തിനായി രണ്ടു പേരെ കൊന്നു; ഒൻപത് പേർ പിടിയിൽ