ETV Bharat / bharat

പശുവിനെ മേയ്ക്കാൻ പോയ സംഘത്തിന് സ്‌ഫോടനത്തിൽ പരിക്ക്

author img

By

Published : Apr 10, 2020, 11:53 PM IST

റിയാസ് അഹ്മദ് ചിച്ചി (22), ഇർഷാദ് അഹ്മദ് ചിച്ചി (18) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

J-K news  Blast in J-K forest  Bandipora news  Blast in Bandipora forest
സ്‌ഫോടനത്തിൽ പരിക്ക്

ശ്രീനഗർ: ജമ്മു കശ്‌മീരിലെ ബന്ദിപോര ജില്ലയിലുണ്ടായ സ്‌ഫോടനത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. കന്നുകാലികളെ മേയ്ക്കാൻ പോയ റിയാസ് അഹ്മദ് ചിച്ചി (22), ഇർഷാദ് അഹ്മദ് ചിച്ചി (18) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ബന്ദിപോര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.