ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കുപ്രസിദ്ധ കുറ്റവാളികള്‍ പിടിയില്‍. തട്ടിപ്പ് കേസുകള്‍ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതികളായ സൂരജ്, റോഹിത് എന്നിവരാണ് ഡല്‍ഹി പൊലീസിന്‍റെ പിടിയിലായത്. പ്രദേശത്ത് ഇവരുടെ സാന്നിദ്ധ്യമുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് എസിപി സുഭാഷ് വാറ്റിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്നും രണ്ട് തോക്കുകളും നാല് വെടിയുണ്ടകളും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
ഡല്‍ഹിയില്‍ കുപ്രസിദ്ധ കുറ്റവാളികള്‍ പിടിയില്‍ - ഡല്‍ഹി
ഇവരുടെ പക്കല്‍ നിന്നും രണ്ട് തോക്കുകളും നാല് വെടിയുണ്ടകളും കണ്ടെത്തി.
ഡല്‍ഹിയില്‍ കുപ്രസിദ്ധ കുറ്റവാളികള്‍ പിടിയില്‍